മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി India 17/09/2025By ദ മലയാളം ന്യൂസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. തുടർന്ന് മോദി എക്സ് വഴി ട്രംപിന് നന്ദി അറിയിച്ചു.
ഇന്ത്യ-റഷ്യ ബന്ധത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്; പാകിസ്ഥാനുമായി എണ്ണ കരാര്‍ India 31/07/2025By ദ മലയാളം ന്യൂസ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.