നാട്ടിലേക്കുള്ള പണമയക്കലിന് ‘ബെസ്റ്റ് ടൈം’; ഒമാൻ റിയാലിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ Gulf Oman Pravasam 24/09/2025By ദ മലയാളം ന്യൂസ് ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോർഡ് സൃഷ്ടിച്ചു