Browsing: US attack

മാരിബ് ഗവർണറേറ്റിന് വടക്കു പടിഞ്ഞാറുള്ള മജ്‌സർ ജില്ലയിലെ ഹൂത്തി മിലീഷ്യ പോസ്റ്റുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി നേതാവ് അബൂമുഹ്‌സിൻ അൽറസാസ് കൊല്ലപ്പെട്ടു