ഭാഷ മതമല്ല, ഉര്‍ദു ഉപയോഗത്തിനെതിരായ ഹർജി സുപ്രീം കോടതിയും തള്ളി India Latest 16/04/2025By ദ മലയാളം ന്യൂസ് ഭാഷ ഒരു മതം അല്ലെന്നും ഉര്‍ദുവിനെ മുസ്ലിംകളുടെ ഭാഷയായി പരിഗണിക്കുന്നത് യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ലെന്നും സുപ്രീം കോടതി