യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന് മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.
Wednesday, November 5
Breaking:
- മലയാള കവിതയെ വയലാർ പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
- ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
- സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
- സൗദിയിൽ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍
- വേശ്യാവൃത്തി: മദീനയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍


