Browsing: Unni Mukundan

നടൻ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.