Browsing: Unity

തിരൂർ മണ്ഡലം കെ.എം.സി.സി ഈ വരുന്ന 29-ന് ശനിയാഴ്ച -രാവിലെ യൂണിറ്റി സെന്ററിലെ എല്ലാ കുട്ടികൾക്കും ഹദിയത്തുൽ ഹുബ്ബ് എന്നാ പേരിൽ ഭക്ഷണ കിറ്റും വസ്ത്രവും വിതരണം ചെയ്യാൻ തീരുമാനിച്ചു.