ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ. മനുഷ്യാവകാശ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഇസ്രായേൽ World 18/07/2025By ദ മലയാളം ന്യൂസ് ഫലസ്തീന് പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റി പിരിച്ചുവിടണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു