ഗാസ യുദ്ധത്തില്‍ 21,000 ലേറെ കുട്ടികള്‍ വികലാംഗരായെന്ന് ഐക്യരാഷ്ട്രസഭ Gaza Israel Palestine Top News War World 04/09/2025By ദ മലയാളം ന്യൂസ് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു.