Browsing: Umrah Services

റബീഉല്‍ആഖിര്‍ മാസത്തില്‍ 1.17 കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു

ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചതും നാലു ഉംറ സര്‍വീസ് കമ്പനികളുടെ ലൈസന്‍സുകള്‍ ഹജ്, ഉംറ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. മറ്റേതാനും ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.