Browsing: umrah company

അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ച് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാത്തതിന് ഹജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി