മുക്കം ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത Latest Kerala 29/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്- കഴിഞ്ഞദിവസം എടവണ്ണപ്പാറയിൽ നടന്ന പൊതുപരിപാടിയിൽ വച്ച് കെ.ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ്…