Browsing: Ukrine war

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകൾക്കായി മുതിര്‍ന്ന അമേരിക്കന്‍, യുക്രൈന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ബുധനാഴ്ച സൗദി അറേബ്യയില്‍ യോഗം ചേരും

ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള വാക്ക്‌പോരിനു പിന്നാലെ യുക്രൈന് യുഎസ് നല്‍കിവരുന്ന സൈനിക സഹായങ്ങളെല്ലാം നിര്‍ത്തിവച്ചു.

റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകൾ തൊടുത്തുവിടാൻ യുക്രൈന് യു.എസ് അനുമതി നൽകിയതിനു പിന്നാലെ ആണവാക്രമണ മുന്നറിയിപ്പുമായി റഷ്യ