വീണ്ടും പെൺകരുത്ത്; കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടർഭരണം സ്വന്തമാക്കി എം.എസ്.എഫ് മുന്നണി, ഷിഫാന പികെ ചെയർപേഴ്സൺ India Kerala Latest Polititcs 26/07/2025By ദ മലയാളം ന്യൂസ് പുതുതായി ജനറൽ സീറ്റുകളിലേക്ക് തെരഞെടുക്കപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ ഷിഫാന പികെ, മുഹമ്മദ് ഇർഫാൻ എസി, നാഫിയ ബിർറ, സുഫിയാൻ വി, അനുഷ റോബി എന്നിവരാണ്.