സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടികളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പ്രവാസി വിഭാഗം സഹകരിക്കേണ്ടതില്ലെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി
Browsing: UDF
കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.
പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിനു മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കില്ലെന്ന് നേതൃയോഗത്തില്‍ ധാരണ
പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ജിദ്ദയിലെ യു.ഡി.എഫ് പ്രവാസി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി വിപുലമായ വിജയോത്സവം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി., കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തു.
മലപ്പുറം- ഞാനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയം സംബന്ധിച്ച് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവസാന…
മലപ്പുറം- അല്‍പ്പനേരം മഴ മാറി നിന്നു. പിന്നെ പെയ്തു. പക്ഷെ തോരാത്ത ആവേശവുമായി വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകളും ബാന്റുമേളങ്ങളുമായി മുദ്രാവാക്യങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. താളമേളങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളായ ആര്യാടന്‍ ഷൗക്കത്തും…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ എംപി ഷാഫി പറമ്പിലും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്
നിലമ്പൂരിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള ആരും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് മാധ്യമ വ്യാഖ്യാനം.


