തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും India Latest 28/09/2024By ദ മലയാളം ന്യൂസ് ചെന്നൈ: തമിഴ്നാട്ട് മന്ത്രിസഭ പുനസംഘടിപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. മുൻ ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയായി…