Browsing: UAE

ദുബായ്: കൈയ്യില്‍ കെട്ടിയ സ്വന്തം റോളക്‌സ് വാച്ചിന്റെ പേരില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ അപമാനിതനാകുകയും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ദുബായിലെ ടെക്‌സ്റ്റൈല്‍ കിങ് എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി…

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.

പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെ ദുബായില്‍ പുതിയ നിയമം അവതരിപ്പിച്ചു

സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.

2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം

ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന്റെ അനുമതി ഇല്ലാതെ ഖുര്‍ആന്‍ പഠന കോഴ്‌സുകള്‍ നല്‍കിയ 20 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ

ഷാര്‍ജ സര്‍ക്കാരിനു കീഴിലുള്ള ജീവനക്കാര്‍ക്ക് സമഗ്ര ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു