Browsing: UAE

യു.​എ.​ഇ​യി​ലെ യു​വ എ​ഴു​ത്തു​കാ​രു​ടെ 20 ബെ​സ്റ്റ് സെ​ല്ല​ര്‍ പു​സ്ത​ക പട്ടികയിൽ മലയാളി പെൺകുട്ടിയും

ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ 24 ടീമുകൾ പങ്കെടുത്ത അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 2K25-ൽ അരോമ റിസോർട് മട്ടന്നൂർ എഫ്‌സിക്ക് കിരീടം

ഇന്ത്യയിൽ നിന്ന് കിർഗിസ്ഥാനിലേക്ക് പുറപ്പെട്ട 15 മലയാളികൾ അടക്കം 28 പേർ യുഎഇ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു.

ഹാറൂൻ കക്കാട് എഴുതിയ ഓർമച്ചെപ്പ്: പ്രകാശം പകർന്ന പ്രതിഭകൾ, സ്നേഹ സംഭാഷണങ്ങൾ എന്നീ രണ്ടു പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബൈ – ആഗോള വ്യോമയാനമേഖലയിൽ യുഎഇയുടെ പങ്കാളിത്തം ശക്തമാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. തിങ്കളാഴ്ച…

വായ്പകൾ ലഭിക്കാൻ ദീർഘകാലമായി നിലനിൽക്കുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് നിർദേശിച്ചു

എഴുത്തുകാരൻ വിജി തമ്പിയുടെ പ്രഥമ നോവൽ ഇദം പാരമിതം ആസ്പദമാക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറത്തിൽ പുസ്തക വർത്തമാനം നടന്നു.