Browsing: UAE National Day

എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

ദു​ബൈ – യു.​എ.​ഇ​യു​ടെ 54ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി‘ഓ​ർ​മ’ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ 1,2 തീ​യ​തി​ക​ളിലായി ദു​ബൈ അ​മി​റ്റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഒ​ന്നാം തീ​യ​തി വൈ​കീ​ട്ട്…

ദുബൈ – ദുബൈ കെഎംസിസി ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2ന് സംഘടിപ്പിക്കും. സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി…

യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കും.