ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിദേശികളെ വിലക്കുന്ന തീരുമാനം യു.എ.ഇ അധികൃതർ പുറപ്പെടുവിച്ചു. യു.എ.ഇ ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഏതൊരാളും യു.എ.ഇ പൗരനായിരിക്കണമെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നതായി നാഷണൽ മീഡിയ ഓഫീസ് ചെയർമാനും എമിറേറ്റ്സ് മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.
Monday, July 28
Breaking:
- സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം വരുന്നു
- ലക്ഷ്യം വൃത്തിയുള്ള നഗരം; മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി
- വനിത യൂറോകപ്പിൽ ഇംഗ്ലീഷ് പെൺ കരുത്ത്; സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട് ചാമ്പ്യന്മാർ
- ഗാസയ്ക്കു സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമായി എത്തി; വൈകാതെ ഗാസയിൽ പ്രവേശിക്കും
- 19000 ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈത്ത്