Browsing: Turkey

തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറക്ക് തെക്ക് കോണ്യ നഗരത്തിലെ അസീസിയെ മസ്ജിദിനുള്ളില്‍ വിശ്വാസികളുടെ മുന്നില്‍ തുര്‍ക്കി യുവതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു

അങ്കാറ – തുര്‍ക്കിയിലുണ്ടായ വിമാനാപകടത്തില്‍ ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്‌മദ് അല്‍ഹദ്ദാദും സംഘവും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അങ്കാറയില്‍ നടന്ന ഈ ദാരുണമായ…

ഗാസ യുദ്ധം അവസാനിപ്പാനുള്ള ശറമുശ്ശൈഖ് കരാര്‍ കര്‍ശനമായി നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഈ ഘട്ടത്തില്‍ അമേരിക്ക ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു

ഈജിപ്തില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ ഇരുപതിലേറെ ലോക നേതാക്കള്‍ പങ്കെടുത്ത സമാധാന ഉച്ചകോടിക്കിടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ ഈജിപ്തും ഖത്തറും തുര്‍ക്കിയും ഒപ്പുവെച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ ഇന്ന് നടക്കുന്ന മൂന്നാംദിന ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും തുര്‍ക്കി സംഘവും പങ്കെടുക്കും

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.