Browsing: Turaif

സൗദിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര സൗദിയിലെ തുറൈഫിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജിദ്ദ – അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫ്. ഇന്ന് സൗദിയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറൈഫിലായിരുന്നു. ഇന്ന് രാവിലെ തുറൈഫില്‍ കുറഞ്ഞ താപനില…