Browsing: Trump Administration

ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്.