Browsing: Transport Authority

ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിൽ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെർമിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു.

ജിദ്ദ – എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം ക്രമീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നിയമാവലി സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി…