ട്രെയിനിൽ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതി അറസ്റ്റിൽ Latest Kerala 14/09/2024By ദ മലയാളം ന്യൂസ് കോട്ടയം: ട്രെയിനിൽ ടിക്കറ്റ് പരിശോധകയെന്ന വ്യാജേന കണ്ടെത്തിയ യുവതി പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് റെയിൽവെ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ…