എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദമായി. നിയമവിരുദ്ധമായി ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തുവെന്നാണ് ആരോപണം. ചരക്ക് നീക്കത്തിനു മാത്രം ഉപയോഗിക്കാവുന്ന ട്രാക്ടറിൽ ആളുകൾ കയറരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശം അജിത്കുമാർ ലംഘിച്ചതായി ആക്ഷേപമുയർന്നു.
Friday, June 26
Breaking:
- ജർമ്മൻ കോട്ട തകർത്ത് ഇക്വഡോർ; ലോകകപ്പിൽ വമ്പൻ അട്ടിമറി!
- പാസ്പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി ഇന്ത്യ: സാധാരണ അപേക്ഷകൾക്ക് 2,500 രൂപ, തത്കാലിന് 5,000; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
- മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
- 2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
- തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ


