നടൻ ടൊവിനോ തോമസുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
Wednesday, September 10
Breaking:
- സഹായം അഭ്യര്‍ഥിച്ച് നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവതി
- ഖത്തറിലെ ഇസ്രായിൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
- ബലാത്സംഗക്കേസ്: റാപ്പർ വേടനെ അറസ്റ്റ് ചെയ്തു, വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
- നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ കുടുങ്ങി 40 മലയാളി ടൂറിസ്റ്റുകൾ
- വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഭൂരിപക്ഷം പ്രവാസികളും പുറത്തെന്ന് പരാതി