Browsing: Tourism

ഇന്ത്യയെ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിച്ച ഇന്ത്യൻ എംബസിയും ഐബിപിസി ഖത്തറും ഖത്തർ ട്രാവൽ മാർട്ടിൽ തിളക്കമാർന്ന സാന്നിധ്യമായി.

2016ൽ ‘വിഷൻ 2030’ പദ്ധതി ആരംഭിച്ചതിനു ശേഷം ടൂറിസം മേഖലയിൽ സൗദി അറേബ്യ 20,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് വെളിപ്പെടുത്തി

ടൂറിസം മേഖലയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ സൗദി അറേബ്യ ലോകത്ത് ഏറ്റവും മുന്നിലാണെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു

ലണ്ടനില്‍ നടന്ന 2025 വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) വിസിറ്റ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു

സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു

രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു

സെക്കണ്ടറി സ്‌കൂളില്‍ മൂന്നാം വര്‍ഷത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതില്‍ ഗുണപരമായ ചുവടുവെപ്പാണെന്ന് സൗദി മന്ത്രാലയം

ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു

ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും