തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ വേദി രൂപീകരിച്ചു Saudi Arabia 14/12/2024By ദ മലയാളം ന്യൂസ് റിയാദ്- സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന തൃശൂർ നിവാസികളുടെ സംഘടനയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഭോജ രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്…