62-കാരിയുടെ കൊലപാതകം; പോലീസിന്റേത് ഗുരുതര വീഴ്ച, നിരപരാധിയായ അബൂബക്കറിനെ മനഃപൂർവം പ്രതിയാക്കി; യഥാർഥ പ്രതികൾ ദമ്പതിമാർ Kerala Crime Latest Top News 24/08/2025By ദ മലയാളം ന്യൂസ് തോട്ടപ്പള്ളിയിൽ 62-കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പ്രതിയാക്കിയ മണ്ണഞ്ചേരി സ്വദേശി അബൂബക്കർ (68) നിരപരാധിയെന്ന് വെളിപ്പെടുത്തൽ