Browsing: themalayalamnews

കയ്‌റോ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ചര്‍ച്ച നടത്തി. കയ്റോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചാണ്…

തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ…

ജിദ്ദ – സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ…

ജിദ്ദ – സൗദിയിലെ ഏഴു പ്രവിശ്യകളില്‍ നാളെ മുതല്‍ അടുത്ത ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ജൗഫ്, ഉത്തര…

റിയാദ് – റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഡാറ്റാ സെന്ററായ ‘ഹെക്സഗണി’ന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) കീഴിൽ മൂന്ന്…

കൊച്ചി – മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ്…

ജിദ്ദ – ലിങ്കുകളുടെ വിശ്വാസ്യത തൽക്ഷണം പരിശോധിക്കാൻ ‘തഹഖഖ്’ എന്ന പുതിയ സേവനവുമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന…

മനാമ – സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം നടപടികളുടെ ഭാഗമായി, പ്രാദേശിക കമ്പനികള്‍ക്ക് പുതിയ കോര്‍പ്പറേറ്റ് ആദായ നികുതി നിയമം…

റിയാദ് – ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന്റെ പുതിയ പ്രസിഡന്റ് ആയി അബ്ദുല്ല സ്വാലിഹ് കാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026 മുതല്‍ 2029 വരെ കാലയളവിലേക്കുള്ള പതിനാറാമത് സെഷനിലെ…

ദമാം – ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിപ്പോയ നാല് ഗൾഫ് പൗരന്മാരെ സൗദി അതിർത്തി സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലെ അൽഖഫ്ജിക്ക് സമീപമാണ് കടലിൽ…