Browsing: Thelungu

ഹൈദരാബാദ്: സഹനടി പവിത്ര ജയറാമിൻ്റെ മരണത്തിന്റെ സങ്കടം താങ്ങാനാകാതെ അടുത്ത സുഹൃത്തായ തെലുങ്കു നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി. തെലങ്കാനയിലെ അൽകാപൂരിലെ വസതിയിൽ വെള്ളിയാഴ്ചയാണ് താരം ആത്മഹത്യ ചെയ്തത്.…