ഹറമില്‍ തറാവീഹ് നമസ്കാരങ്ങളില്‍ ഇമാമുമാരുടെ ഷെഡ്യൂള്‍ അംഗീകരിച്ചു Saudi Arabia 18/02/2025By ദ മലയാളം ന്യൂസ് മക്ക – വിശുദ്ധ റമദാനില്‍ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരുടെ ഷെഡ്യൂള്‍ ഹറം മതകാര്യ വകുപ്പ് അംഗീകരിച്ചു. ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ്,…