ഏഷ്യാനെറ്റ് ന്യൂസിൽ കൂട്ടപ്പിരിച്ചുവിടൽ, സമ്പൂർണ്ണ സംഘ്പരിവാർ ചാനലാക്കാൻ നീക്കം തകൃതി Kerala 01/05/2025By ദ മലയാളം ന്യൂസ് ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ) തപന്‍ ശര്‍മ്മയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്.