സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.
Sunday, August 24
Breaking:
- രാഹുലിനെതിരെ വെളിപ്പെടുത്തലുമായി വന്നതിന് ശേഷം നേരിടുന്നത് വലിയ പ്രശ്നങ്ങൾ; അന്ന് പരാതി പറയാതിരുന്നത് ഭയം കൊണ്ട്: അവന്തിക
- ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
- സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 24, സ്റ്റീവ് ജോബ്സിന് പകരക്കാരനായി ടിം കുക്ക്
- സ്വന്തം ഫോൺകോൾ ‘പണിയായി; ലഹരി ഉപയോഗത്തിന് യുവതിക്ക് ദുബൈയിൽ നാടുകടത്തൽ
- ബിഹാറിനെ ഇളക്കിമറിച്ച് ഇന്ത്യ പിടിക്കാൻ രാഹുൽ വരുന്നു