ടാലന്റ് ടീൻസ് ജിദ്ദ ടീൻ ടോക്സ് സംഘടിപ്പിച്ചു Saudi Arabia 17/10/2024By ദ മലയാളം ന്യൂസ് ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ വിദ്യാർത്ഥി വിഭാഗമായ ടാലന്റ് ടീൻസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ടീൻ ടോക്സ്” ശ്രദ്ധേയമായി, വിഞ്ജാനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി…