പുതിയ അധ്യയന വർഷം: 60 ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സൗദി വിദ്യാലയങ്ങളിലേക്ക് Saudi Arabia Gulf Saudi Laws 23/08/2025By ദ മലയാളം ന്യൂസ് സൗദിയില്‍ വേനലവധിക്കു ശേഷം നാളെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകും.
കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും Kuwait 22/07/2025By ദ മലയാളം ന്യൂസ് കുവൈത്തില്‍ ടീച്ചേഴ്സ് അസോസിയേഷനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത, അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരന് വിചാരണ കോടതി വിധിച്ച 10 വര്‍ഷം കഠിന തടവും 10 ലക്ഷം ദീനാര്‍ പിഴയും പരമോന്നത കോടതി ശരിവെച്ചു