ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തസ്രീഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര, വിദേശ തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ തസ്രീഹ് പ്ലാറ്റ്ഫോം ലൈസൻസുകളും പെർമിറ്റുകളും നൽകുന്നു.
Sunday, June 8
Breaking:
- ഹജിനിടെ ഹൃദയാഘാതം, തിരൂർ സ്വദേശി സിൽവാർ ഷുഹൈബ് നിര്യാതനായി
- കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ കൈമാറി
- വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
- പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍, പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം
- ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി