നിയമവിരുദ്ധമെന്ന് കോടതി; ട്രംപിന്റെ താരിഫ് നയം തകർച്ചയിലേക്ക്, ഇന്ത്യക്ക് ആശ്വാസം World Latest 30/08/2025By ദ മലയാളം ന്യൂസ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച “പകരംതീരുവ” താരിഫുകൾ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ഫെഡറൽ സർക്യൂട്ട് 7-4 വിധിയിൽ വ്യക്തമാക്കി