Browsing: Tariff on imports

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ യുഎസ് ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ ഇന്ത്യയുടെ നീക്കം.

ട്രംപിനെ ബഹുമാനിക്കുന്നു. തല്‍ക്കാലം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കാര്‍ണി അറിയിച്ചു. സ്ഥാനമേറ്റതിന് ശേഷം നടത്തിയ കന്നിപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് നിര്‍ദേശിക്കുന്നത് അസംബന്ധമാണെന്ന് കാര്‍ണി പ്രതികരിച്ചു.