സൗദിയിൽ ഇ-ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമാകുന്നു; ഒരു വര്‍ഷത്തിനിടെ അടച്ചത് 30 ബാങ്ക് ശാഖകള്‍ Latest Saudi Arabia 27/06/2024By ദ മലയാളം ന്യൂസ് ജിദ്ദ – ബാങ്കുകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം തുടരുന്നതിന്റെയും ഉപയോക്താക്കള്‍ ഇ-ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായി അവലംബിക്കാന്‍ തുടങ്ങിയതിന്റെയും ഫലമായി സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഒരു…