Browsing: t20 wc 2026

അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ഏഷ്യ – ഈസ്റ്റ്‌ ഏഷ്യ – പസഫിക് യോഗ്യത മത്സരത്തിലെ സൂപ്പർ സിക്സിലെ അവസാന പോരാട്ടത്തിൽ ജപ്പാനെ പരാജയപ്പെടുത്തി ഒമാൻ.