Browsing: Swapna Suresh

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്.

കണ്ണൂർ – സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ്, മാനനഷ്ടക്കേസിൽ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ…