ബയേണിന് സൂപ്പർ കപ്പ് Football Sports 17/08/2025By ദ മലയാളം ന്യൂസ് നിലവിലെ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരും ഡിഎഫ്ബി-പോക്കൽ ചാമ്പ്യന്മരും തമ്മിൽ നടന്ന ഫ്രാൻസ് ബെക്കൻബോവർ സൂപ്പർകപ്പ് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന് വിജയം.