വിശുദ്ധ കഅബാലയത്തിന്റെ നേര് മുകളില്‍ സൂര്യന് വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ കൊല്ലം ഇനി ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.
Thursday, June 18
Breaking:
- ഫിഫ ലോകകപ്പ്; പക തീർത്ത് ഇംഗ്ലണ്ട്, ഘാനക്കും കൊളംബിയക്കും ജയം
- ധാരണാപത്രത്തിലെ പ്രതിബദ്ധതകൾ പാലിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് ട്രംപ്
- ധാരണാപത്രം അമേരിക്കയുടെ പരാജയം ഉറപ്പിക്കുന്നതായി ഇറാന്
- ട്രംപും പെസെഷ്കിയാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
- കോംഗോ ചതിച്ചു; റൊണാൾഡോയും സംഘവും സമനിലയിൽ കുരുങ്ങി! പോർച്ചുഗലിന് നിരാശയോടെ തുടക്കം


