Browsing: summer vacation

മധ്യവേനലവധിക്ക് ശേഷമെത്തുന്ന ബാക്ക് ടു സ്കൂള്‍ ആഘോഷത്തിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എണ്ണമറ്റ ഓഫറുകളും കളക്ഷനുകളും വിദ്യാർത്ഥികൾക്കു വേണ്ടി അവതരിപ്പിച്ചു.

സ്‌പേസ്‌ടൂണിന്റെ സംഗീത പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട റാഷ റിസ്‌ക് ജൂലൈ 21, 22 തീയതികളിൽ തത്സമയം പരിപാടി അവതരിപ്പിക്കും