പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു World Latest 09/11/2024By ദ മലയാളം ന്യൂസ് ബലുചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു