പത്ത് തവണ ലോക്‌സഭയിലും രണ്ടു തവണ രാജ്യസഭയിലും അംഗമായിരുന്നു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി. രാജ്യസഭാംഗമായിരിക്കെ, അദ്ദേഹത്തിന്റെ തൊട്ടടുത്തായിരുന്നു കേരളത്തില്‍ നിന്നുള്ള സി.പി.ഐ നേതാവ് എന്‍.ഇ ബാലറാമിന്റെ ഇരിപ്പിടം.…
Friday, April 4
Breaking: