രിസാല സ്റ്റഡി സർക്കിളിന് കീഴിൽ കലാലയം സാംസ്കാരിക വേദി രൂപീകരിച്ചു Saudi Arabia 03/06/2024By ദ മലയാളം ന്യൂസ് ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ അംഗങ്ങളിലെ കലാസാഹിത്യ താല്പര്യങ്ങളെ കണ്ടെത്താനും പരിശീലനം നടത്താനും നേതൃത്വം നൽകുന്ന കലാലയം സാംസ്കാരിക വേദി രൂപീകരിച്ചു.ജിദ്ദ മഹബ്ബ സ്ക്വയറിൽ നടന്ന…