Browsing: student suicide

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു.

ഒഡീഷയിൽ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം.